Skip to content
SECTIONS Online News Portal ⌕ E-PAPER  ↗
പുതിയത് ഇൻ്റൻസീവ് പ്രെയർ ഫെല്ലോഷിപ്പ് ഒരുക്കുന്ന എക്കോസ് ഓഫ് ഗ്രെയ്സ് സംഗീത സായാഹ്നം
Home / Obituary / ഡോ. എബ്രഹാം തോമസ്
ഡോ. എബ്രഹാം തോമസ്
✝  In Loving Memory

ഡോ. എബ്രഹാം തോമസ് (73)

  • ഹ്യൂസ്റ്റൺ, യുഎസ്എ / കോഴഞ്ചേരി
  • ഐപിസി ഹ്യൂസ്റ്റൺ
  • Entered eternal rest on 11 November 2026

കോഴഞ്ചേരി സ്വദേശിയും ഹ്യൂസ്റ്റണിലെ പ്രമുഖ ഫിസിഷ്യനുമായിരുന്ന ഡോ. എബ്രഹാം തോമസ് (73) ഹ്യൂസ്റ്റണിൽ നിര്യാതനായി. വടക്കേ അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്നു.

ഭാര്യ: മേഴ്സി എബ്രഹാം. മക്കൾ: ഫെബ, ഡോ. ജോയൽ.

Funeral Service

പൊതുദർശനവും സംസ്കാര ശുശ്രൂഷയും നവംബർ 22 ശനിയാഴ്ച ഹ്യൂസ്റ്റൺ സമയം രാവിലെ 9-ന് ഐപിസി ഹ്യൂസ്റ്റൺ സഭാഹാളിൽ.

“ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.” — യോഹന്നാൻ 11:25

Back to Obituary

View all ↗

വിശ്വാസത്തിന്റെയും വാർത്തയുടെയും ശബ്ദം

ഇ-പേപ്പർ വായിക്കൂ  ↗