Skip to content
SECTIONS Online News Portal ⌕ E-PAPER  ↗
പുതിയത് ഇൻ്റൻസീവ് പ്രെയർ ഫെല്ലോഷിപ്പ് ഒരുക്കുന്ന എക്കോസ് ഓഫ് ഗ്രെയ്സ് സംഗീത സായാഹ്നം
Home / Obituary / ഏലിയാമ്മ വർഗീസ്
ഏലിയാമ്മ വർഗീസ്
✝  In Loving Memory

ഏലിയാമ്മ വർഗീസ് (69)

  • കോട്ടയം
  • ഐപിസി ബെഥേൽ, കോട്ടയം
  • Entered eternal rest on 16 November 2026

കോട്ടയം മാങ്ങാനം പാറയിൽ വർഗീസ് മാത്യുവിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (69) നിര്യാതയായി. റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ആയിരുന്നു.

മക്കൾ: റിനു വർഗീസ് (ബെംഗളൂരു), റീന സജി (ദോഹ).

Funeral Service

സംസ്കാരം നവംബർ 20 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3-ന് ഐപിസി ബെഥേൽ സെമിത്തേരിയിൽ.

“ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.” — യോഹന്നാൻ 11:25

Back to Obituary

View all ↗

വിശ്വാസത്തിന്റെയും വാർത്തയുടെയും ശബ്ദം

ഇ-പേപ്പർ വായിക്കൂ  ↗