Skip to content
SECTIONS Online News Portal ⌕ E-PAPER  ↗
പുതിയത് ഇൻ്റൻസീവ് പ്രെയർ ഫെല്ലോഷിപ്പ് ഒരുക്കുന്ന എക്കോസ് ഓഫ് ഗ്രെയ്സ് സംഗീത സായാഹ്നം
Home / Obituary / പാസ്റ്റർ കെ. സി. ശാമുവേൽ
പാസ്റ്റർ കെ. സി. ശാമുവേൽ
✝  In Loving Memory

പാസ്റ്റർ കെ. സി. ശാമുവേൽ (88)

  • അടൂർ, പത്തനംതിട്ട
  • ചർച്ച് ഓഫ് ഗോഡ്, അടൂർ
  • Entered eternal rest on 16 November 2026

അര നൂറ്റാണ്ടിലേറെ കേരളത്തിലും വടക്കേ ഇന്ത്യയിലും സുവിശേഷവേല ചെയ്ത പാസ്റ്റർ കെ. സി. ശാമുവേൽ (88) കർത്താവിൽ നിദ്ര പ്രാപിച്ചു. നിരവധി സഭകൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി.

ഭാര്യ: അന്നമ്മ ശാമുവേൽ. മക്കൾ: പാസ്റ്റർ ബിനു ശാമുവേൽ, ബിനി ജോസഫ്, ബിജി ഡാനിയേൽ.

Funeral Service

സംസ്കാര ശുശ്രൂഷ നവംബർ 20 വ്യാഴാഴ്ച രാവിലെ 10-ന് ചർച്ച് ഓഫ് ഗോഡ് അടൂർ സഭാഹാളിൽ. തുടർന്ന് സഭാ സെമിത്തേരിയിൽ.

“ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.” — യോഹന്നാൻ 11:25

Back to Obituary

View all ↗

വിശ്വാസത്തിന്റെയും വാർത്തയുടെയും ശബ്ദം

ഇ-പേപ്പർ വായിക്കൂ  ↗