✝ In Loving Memory
മറിയാമ്മ തോമസ് (76)
തിരുവല്ല കാട്ടൂർ വീട്ടിൽ പരേതനായ കെ. ടി. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (76) നിര്യാതയായി. പ്രാർഥനാ ജീവിതത്തിനും ആതിഥ്യ മര്യാദയ്ക്കും പേരുകേട്ടവരായിരുന്നു.
മക്കൾ: ജോൺസൺ തോമസ് (കുവൈറ്റ്), ലിസി ജോൺ, ജെസ്സി മാത്യു (യുകെ).
Funeral Service
സംസ്കാരം നവംബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ശാരോൻ ഫെല്ലോഷിപ്പ് സെമിത്തേരിയിൽ.
“ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.” — യോഹന്നാൻ 11:25