Skip to content
SECTIONS Online News Portal ⌕ E-PAPER  ↗
പുതിയത് ഇൻ്റൻസീവ് പ്രെയർ ഫെല്ലോഷിപ്പ് ഒരുക്കുന്ന എക്കോസ് ഓഫ് ഗ്രെയ്സ് സംഗീത സായാഹ്നം
Home / Obituary / പി. ജി. ജോർജ്
പി. ജി. ജോർജ്
✝  In Loving Memory

പി. ജി. ജോർജ് (82)

  • കുമ്പനാട്, പത്തനംതിട്ട
  • ഐപിസി ഹെബ്രോൻ, കുമ്പനാട്
  • Entered eternal rest on 18 November 2026

കുമ്പനാട് പുത്തൻപുരയിൽ പി. ജി. ജോർജ് (82) കർത്താവിൽ നിദ്ര പ്രാപിച്ചു. ദീർഘകാലം ഐപിസി ഹെബ്രോൻ സഭയുടെ മൂപ്പനായും സൺഡേസ്കൂൾ അധ്യാപകനായും സേവനമനുഷ്ഠിച്ചു.

ഭാര്യ: മറിയാമ്മ ജോർജ്. മക്കൾ: ബിജു ജോർജ് (ദുബായ്), ബിന്ദു സാം (യുഎസ്എ). മരുമക്കൾ: ലിസി ബിജു, സാം മാത്യു.

Funeral Service

സംസ്കാര ശുശ്രൂഷ നവംബർ 22 ശനിയാഴ്ച രാവിലെ 9-ന് ഭവനത്തിൽ ആരംഭിച്ച്, ഉച്ചയ്ക്ക് 12-ന് ഐപിസി ഹെബ്രോൻ സഭാ സെമിത്തേരിയിൽ.

“ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.” — യോഹന്നാൻ 11:25

Back to Obituary

View all ↗

വിശ്വാസത്തിന്റെയും വാർത്തയുടെയും ശബ്ദം

ഇ-പേപ്പർ വായിക്കൂ  ↗