✝ In Loving Memory
അന്നമ്മ ഫിലിപ്പ് (84)
പുനലൂർ കരവാളൂർ പുത്തൻവീട്ടിൽ പരേതനായ പി. ഫിലിപ്പിന്റെ ഭാര്യ അന്നമ്മ ഫിലിപ്പ് (84) നിര്യാതയായി.
മക്കൾ: ജിബിൻ ഫിലിപ്പ് (ഒമാൻ), ക്രിസ്റ്റി ഫിലിപ്പ്.
Funeral Service
സംസ്കാരം നവംബർ 17 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3-ന് എജി സഭാ സെമിത്തേരിയിൽ.
“ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.” — യോഹന്നാൻ 11:25