✝ In Loving Memory
ബ്രദർ റോയി ചാക്കോ (47)
ചെങ്ങന്നൂർ മുളക്കുഴ വടക്കേതിൽ റോയി ചാക്കോ (47) വാഹനാപകടത്തിൽ മരണമടഞ്ഞു. സഭയുടെ യുവജന പ്രവർത്തനങ്ങളിലും ഗാനശുശ്രൂഷയിലും സജീവമായിരുന്നു.
ഭാര്യ: ബിൻസി റോയി. മക്കൾ: ആരോൺ, ആബേൽ.
Funeral Service
സംസ്കാര ശുശ്രൂഷ നവംബർ 18 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1-ന് ഭവനത്തിൽ ആരംഭിക്കും.
“ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.” — യോഹന്നാൻ 11:25