✝ In Loving Memory
സാറാമ്മ ഡാനിയേൽ (91)
പത്തനാപുരം കിഴക്കേതിൽ പരേതനായ ഡാനിയേലിന്റെ ഭാര്യ സാറാമ്മ ഡാനിയേൽ (91) കർത്താവിൽ നിദ്ര പ്രാപിച്ചു.
മക്കൾ: തോമസ് ഡാനിയേൽ, ഗ്രേസി ജോർജ്, ജോർജ് ഡാനിയേൽ (യുഎസ്എ). കൊച്ചുമക്കളും അവരുടെ മക്കളും ഉൾപ്പെടെ വിപുലമായ കുടുംബം.
Funeral Service
സംസ്കാരം ടിപിഎം സഭാ ക്രമപ്രകാരം നവംബർ 19 ബുധനാഴ്ച രാവിലെ 11-ന്.
“ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.” — യോഹന്നാൻ 11:25