Skip to content
SECTIONS Online News Portal ⌕ E-PAPER  ↗
പുതിയത് ഇൻ്റൻസീവ് പ്രെയർ ഫെല്ലോഷിപ്പ് ഒരുക്കുന്ന എക്കോസ് ഓഫ് ഗ്രെയ്സ് സംഗീത സായാഹ്നം
Home / Obituary / ജോൺ മാത്യു
ജോൺ മാത്യു
✝  In Loving Memory

ജോൺ മാത്യു (58)

  • റാന്നി / ഷാർജ
  • ഐപിസി ഷാർജ
  • Entered eternal rest on 15 November 2026

റാന്നി പഴവങ്ങാടി കൊച്ചുപറമ്പിൽ ജോൺ മാത്യു (58) ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കഴിഞ്ഞ 25 വർഷമായി ഷാർജയിൽ ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ: സൂസൻ ജോൺ. മക്കൾ: ജോയൽ, ജെസ്ന.

Funeral Service

ഭൗതികശരീരം നാട്ടിൽ എത്തിച്ച് നവംബർ 23 ഞായറാഴ്ച ഉച്ചയ്ക്ക് 2-ന് റാന്നി ഐപിസി സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

“ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.” — യോഹന്നാൻ 11:25

Back to Obituary

View all ↗

വിശ്വാസത്തിന്റെയും വാർത്തയുടെയും ശബ്ദം

ഇ-പേപ്പർ വായിക്കൂ  ↗