Skip to content
SECTIONS Online News Portal ⌕ E-PAPER  ↗
പുതിയത് ഇൻ്റൻസീവ് പ്രെയർ ഫെല്ലോഷിപ്പ് ഒരുക്കുന്ന എക്കോസ് ഓഫ് ഗ്രെയ്സ് സംഗീത സായാഹ്നം
Home / Obituary / ചിന്നമ്മ ജോസഫ്
ചിന്നമ്മ ജോസഫ്
✝  In Loving Memory

ചിന്നമ്മ ജോസഫ് (79)

  • തൃശ്ശൂർ
  • ഐപിസി ബെഥേൽ, തൃശ്ശൂർ
  • Entered eternal rest on 10 November 2026

തൃശ്ശൂർ ഒല്ലൂർ ചിറയത്ത് പരേതനായ ജോസഫിന്റെ ഭാര്യ ചിന്നമ്മ ജോസഫ് (79) കർത്താവിൽ നിദ്ര പ്രാപിച്ചു.

മക്കൾ: ജോൺസൺ ജോസഫ്, ഷൈനി ജോൺസൺ.

Funeral Service

സംസ്കാരം നവംബർ 16 ഞായറാഴ്ച ഉച്ചയ്ക്ക് 2-ന് ഐപിസി ബെഥേൽ സെമിത്തേരിയിൽ.

“ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.” — യോഹന്നാൻ 11:25

Back to Obituary

View all ↗

വിശ്വാസത്തിന്റെയും വാർത്തയുടെയും ശബ്ദം

ഇ-പേപ്പർ വായിക്കൂ  ↗