ഷാർജ: കോഴഞ്ചേരി പാറയിൽ ബെഥേലിൽ ഷാജി വർഗീസിന്റെയും ബ്ലെസ്സി ഷാജിയുടെയും മകൾ റൂത്ത് ആൻ ഷാജി രചിച്ച ആദ്യ പുസ്തകം ‘Holding On to You’ നവംബർ 8-ന് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ റൂത്ത് ആൻ ഷാജിയുടെ പുസ്തകം പ്രകാശനം ചെയ്തു