ദോഹ: ഖത്തറിലെ മലയാളി പെന്തെക്കോസ്ത് വിശ്വാസികളുടെ ഏറ്റവും ശ്രദ്ധേയമായ ആത്മീയ സംഗമങ്ങളിലൊന്നായ ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷന്റെ (QMPC) 22-ാമത് വാർഷിക കൺവെൻഷൻ ഡിസംബർ 9, 10, 11 തീയതികളിൽ IDCC ക്രമീകരിച്ചിരിക്കുന്ന ടെൻ്റിൽ നടക്കും.