വാർത്ത: പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ. മനാമ: ഗൾഫ് മേഖലയിലെ ക്രൈസ്തവ പ്രവാസ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്ത് മിഡിൽ ഈസ്റ്റിലെ ആദ്യ മലയാളി ഐപിസി സഭയായ ബഹ്റൈൻ സഭ പ്ലാറ്റിനം ജൂബിലി (70 വർഷം) നിറവിലേക്ക്.