ബെഡ്ഫോർഡ്: ഇമ്മാനുവേൽ പെന്തെക്കൊസ്ത് ചർച്ച് ബെഡ്ഫോർഡ്‌ സഭയുടെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ മീറ്റിംഗ് നവംബർ 19 വ്യാഴാഴ്ച വൈകിട്ട് 6.30 ന് ബെഡ്ഫോർഡ് കോൾമ്വോർത്ത് വില്ലേജ് ഹാളിൽ നടക്കും. ഡോ കെ മുരളീധർ മുഖ്യ സന്ദേശം നൽകും.