ഡാളസ് : വടക്കേ അമേരിക്കയിലെ ഐപിസി സഭകളുടെ 21-ാം മത് കുടുംബ സംഗമത്തിന്റെ പ്രചരണാര്‍ത്ഥം അമേരിക്കയുടെ പ്രമുഖ പട്ടണങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രമോഷണല്‍ മീറ്റിംഗുകളുടെ പ്രഥമ യോഗവും, രജിസ്ട്രേഷൻ കിക്ക്-ഓഫും നവംബർ 15 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഫിലദൽഫിയ പെന്തക്കോസ്തൽ ചർച്ച് ഡാളസിൽ നടന്
ഐപിസി ഫാമിലി കോൺഫ്രൻസ് രജിസ്ട്രേഷൻ കിക്ക്-ഓഫ് ഡാളസിൽ നടന്നു