ഡാളസ്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ 2027 ഫാമിലി കോൺഫറൻസിന്റെ രജിസ്‌ട്രേഷൻ കിക്കോഫ് ഡാളസ്സിലെ ശാരോൻ ഇവന്റ് സെന്ററിൽ നടന്നു. നാഷണൽ സെക്രട്ടറി പാസ്റ്റർ തേജസ്സ് പി. തോമസും ലോക്കൽ ട്രഷറർ ജെയിംസ് ഉമ്മനും ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിച്ചു.