വായിച്ചതും ഗ്രഹിച്ചതും #38 മോശെയുടെ മരണവും ദൈവത്തിന്റെ അനുസ്മരണവും “എന്റെ ദാസനായ മോശെ മരിച്ചു.” - യോശുവ 1:2 - തന്റെ ഓട്ടം തികച്ചു അക്കരെ നാടെത്തിയ മോശെയെ ക്കുറിച്ചു ദൈവം തന്നെ നൽകുന്ന എത്ര ആഴമേറിയ ഒരു സാക്ഷ്യം! മോശെയുടെ ജീവിതത്തെയും, അവൻ ചെയ്ത അത്ഭുതങ്ങളെയും, അവന്റെ നേതൃത്വത്തെയു