വാർത്ത: ജാൻസി ജോബ് (മീഡിയ സെക്രട്ടറി) തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ കമ്മിറ്റിയുടെയും അടൂർ റീജിയണിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നവംബർ 17ന് പരസ്യയോഗവും ഭവന സന്ദർശനവും ലഘു ലേഖാ വിതരണവും മണക്കാല പരുത്തപ്പാറ ഭാഗങ്ങളിൽ നടന്നു.