രജിസ്ട്രേഷനും തൃശ്ശൂർ: എല്ലാവർഷവും നടത്തിവരുന്ന ബൈബിൾ ക്വിസ്സിന്റെ 18 ത്തെ മത്സരം ഡിസംബർ 5 നു തൃശ്ശൂരിൽ നടക്കും. 10000,5000, 2500 രൂപ വീതമുള്ള സമ്മാനങ്ങളും ട്രോഫിയും വിജയികൾക്ക് നൽകും.