ക്രിസ്തുമതവും ഇസ്‌ലാമും വളർച്ചയിൽ; മുസ്‌ലിം ജനസംഖ്യാ വർധനവിന് ഉയർന്ന ജനനനിരക്ക് പ്രധാന കാരണം വാഷിംഗ്ടൺ: നിലവിലെ ജനസംഖ്യാ വളർച്ച പ്രവണതകൾ തുടർന്നാൽ 2035 ഓടെ ഇസ്‌ലാം ക്രിസ്തുമതത്തെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ മതമായി മാറാൻ സാധ്യതയുണ്ടെന്ന് പ്യൂ റിസർച്ച് സെന്ററിന്റെ പ്രവചനങ്ങൾ.