മല്ലപ്പള്ളി: മല്ലപ്പള്ളി യുപിഎഫ് 23-ാമത് കൺവൻഷനും പെന്തക്കോസ്തു സംയുക്ത പ്രവർത്തനങ്ങൾ മല്ലപ്പള്ളിയിൽ 40 വർഷം പിന്നിട്ടതിന്റെ റൂബി ജൂബിലി സമ്മേളനവും നവം. 20 മുതൽ 22 വരെ നടക്കും. വെള്ളിയാഴ്ച്ച വൈകിട്ട് 6 മുതൽ തുരുത്തിക്കാട് - മധുരംപൊയ്കയിൽ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ റ്റി.വി.
മല്ലപ്പള്ളി യുപിഎഫ് കൺവൻഷനും റൂബി ജൂബിലി സമ്മേളനവും നാളെ നവം. 20 മുതൽ