Home    Know us Better    News    Matrimonial    Contact Us    Prayer Request    Login
  FLASH NEWS : ജോര്‍ജ് രാജന്‍ സാമി നിര്യാതനായി     /     പെന്തക്കോസ്‌ത്‌ യുവജന കണ്‍വന്‍ഷനും സംയുക്‌ത ആരാധനയും ന്യൂജേഴ്‌സിയില്‍     /     ഡോ. പി.ജി. വര്‍ഗീസ്‌ ഫിലാഡല്‍ഫിയയില്‍     /     തോമസ് ചാക്കോ ന്യൂ യോര്‍ക്കില്‍ നിര്യാതനായി     /     അദ്ദേഹം ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല, ആഗ്രഹിച്ചിരുന്നുമില്ല: മാര്‍പാപ്പയുടെ സഹോദരി     /     ആത്മീയ നവോത്ഥാനമില്ലെങ്കില്‍ സഭ എന്‍ജിഒ ആയി മാറും: പോപ്പ്     /     നാല്‍പത് വര്‍ഷത്തിനിടെ ചൈനയില്‍ നടത്തിയത് 33 കോടി ഗര്‍ഭച്ഛിദ്രങ്ങള്‍     /     ടാന്‍സാനിയയില്‍ കൊള്ളക്കാരുടെ വെടിയേറ്റ മലയാളി കന്യാസ്ത്രീ സുഖം പ്രാപിക്കുന്നു     /     മരിയാന ട്രഞ്ചില്‍ ജീവന്റെ തുടിപ്പുകള്‍     /     ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പ്പാപ്പാ അധികാരമേറ്റു     /     ssN\bn cWvSp XebpÅ Ip«n P\n¨p     /     {][m\ hmÀ¯: ]mÌÀ. C.Fw k¡-dnb \nXyXbnÂ; kwkvImcw amÀ¨v 19 i\n-bmgvN sIm«m-c-¡-c-bn     /     ssZh-I-c-§-fn kpc-£n-XXzw tXSn-bn-cp¶ jl-_mkv _«n     /     HSp-hn jl-_mkv _«nbpw _en-bmbn     /     "\o FhnsS \nsâ ktlm-Z-c-s\-hn-sS...' Nn´m-hn-jbw {]kàw: amcm-a-®n hN\ hk´w     /     aZy]m\w : temI¯v {]Xn-hÀjw 25 e£w t]À ac-Ws¯ tXSn ¸nSn-¡p-¶p...!     /     {]am-W-§sf tNÀ¯v ]nSn-¡p-¶pthm?     /     kzÀ¤¯n thK-¯n-se-¯m³ ^nen-ss¸³kn hnNn-{X-am-sbmcp ih-kw-kvImcw     /     ]me-Øo-³ t\Xm-¡-fn \n¶v bn{k-tbÂ"A\p-Iqe' \ne-]m-Sp-IÄ; clkytcJ-I-fp-ambn AÂP-kod Sn.hn     /     Aknbm _o_n¡p Pbn-enepw c£-bnà     /     h\n-Xm- ]u-tcm-lnXyt¯mSpÅ FXnÀ¸v: Bw¥n-¡³ _nj-¸p-amÀ It¯m-en¡m "sshZn-I'-cmbn     /     IÀ¯À¡v {]ob-am\ ]ß-cmKw     /     hm¡p-IÄ¡v tbmPytam {]hÀ¯n?     /     {]mÀ°-\m-e-b-¯n \n¶v Iot_mÀUpw ]Whpw A]-l-cn¨p     /     kXyIr]sb kzoI-cn-¡pI     /     "ASn-¯«v t]mbn F¶tÃ-bpÅp apIÄ X«n\v Ipg-¸-sam-¶p-an-ÃtÃm'     /     {InkvXp-hn Pohn¨v {InkvXp-hns\ Adn-bpI     /     IÀWmSIbnse ss{IkvXhÀs¡Xncmb A{Iaw: I½oj³ dnt¸mÀ«v ]£]mX]cw     /     Ime¯nsâ Ips¯m-gp-¡nepw bmlns\ ad-¡msX tamÀt±-Jm-bn..!     /     At¸m-f-P-ÌnIvkv Iu¬kn skan-\mÀ     /     {Kma¯eh\mbn bmNIs\ sXc-sª-Sp¯p !     /     hn«v If-ª-Xn-s\sbÃmw C¶v s]´-t¡m-kvXÀ Xncn-s¨-Sp-¡m³ {ian-¡p¶p: ]m. ^nen¸v .]n.-tXm-akv     /     ]dp-Zo-k-bn-en-cn-¡p¶ Bßm-hns\ aS¡n hnfn-¡p-hm-\m-Iptam....?     /     ac-W-h-gn-I-fn NphSv hbv¡p¶ hnjm-Zw....!     /     \c-_-enbv¡v Hcp ]n©p Poh³ IqSn Cc-bmbn     /     Cu kphn-ti-j-Is\ klm-bn-¡ptam?     /     ssZh-k-`sb; A`n-\bw \nÀ¯q A\p-`hw {]I-S-am-Is«     /     "tIm«' Im¯ tbm²mhv     /     temI-¯nse \mem-as¯ {][m-\ -a-c-W- Im-cWw Bß-l-Xy     /     tbip ssZh-sa-¶v So jÀ«n {]nâv sNbvX hkv{X hym]mcn XS-h-d-bn-embn...!     /      
 
News

Atacn¡/Im\U

  • ജോര്‍ജ് രാജന്‍ സാമി നിര്യാതനായി
    2013-03-27 11:38:46

    ഡാലസ്: ലബക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക മുന്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് രാജന്‍ സാമി (സാമി അങ്കിള്‍ 77) നിര്യാതനായി. പരേതന്‍ 35 വര്‍ഷമായി ലബക്ക് കവനന്റ് മെഡിക്കല്‍ സെന്റര്‍ ഹോസ്പിറ്റലില്‍ ഫാര്‍മസിസ്റ്റ് ആയിരുന്നു. ഹരിപ്പാട് പായിപ്പാട് വാരുവേലില്‍ ഏലിയാമ്മ (ലില്ലി) ആണ് സഹധര്‍മ്മിണി. തോമസ് രാജന്‍ (ഫോര്‍ട്ട്‌വര്‍ത്ത്), സജിനി എന്നിവര്‍ മക്കളും ഡോ. ബെറ്റി രാജന്‍, റോബര്‍ട്ട് (ഫേïാറിഡ) മരുമക്കളുമാണ്. ഡാലസ് പോര്‍ട്ട്‌വര്‍ത്തിലുളള ഗ്രീന്‍ വുഡ് ഫ്യൂണറല്‍ ഹോമില്‍ 29-ാം തീയതി വെളളിയാഴ്ച വൈകിട്ട് 5 മുതല്‍ 7 മണിവരെ വ്യുവിങും, ശവസംസ്‌കാര ശുശ്രൂഷ 30-ാം തീയതി ശനിയാഴ്ച ഉച്ചക്ക് 1.30ന് റവ. ജോണ്‍ എന്‍. എബ്രഹാം, റവ. കെ.പി. തോമസ് എന്നീ പട്ടക്കാരുടെ കാര്‍മികത്വത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് രാജന്‍ - 817-560-1323

  • പെന്തക്കോസ്‌ത്‌ യുവജന കണ്‍വന്‍ഷനും സംയുക്‌ത ആരാധനയും ന്യൂജേഴ്‌സിയില്‍
    2013-03-20 07:23:28

    ന്യുയോര്‍ക്ക്‌: ഇന്‍ഡ്യാ പെന്തക്കോസ്‌ത്‌ ദൈവസഭയുടെ പുത്രികാ സംഘടനയായ പി.വൈ.പി.എ ഈസ്‌റ്റേണ്‍ റീജിയന്‍ കണ്‍വന്‍ഷനും സംയുക്‌ത ആരാധനയും ഏപ്രില്‍ 6 ശനിയാഴ്‌ചയും 7 നു ഞായറാഴ്‌ചയും ന്യൂജേഴ്‌സി ഹാക്കന്‍സാക്കിലുള്ള ഇന്‍ഡ്യാ ക്രിസ്‌ത്യന്‍ അസ്സംബ്ലി സഭാ ഹാളില്‍ നടക്കും. ശനിയാഴ്‌ച വൈകിട്ട്‌ 6.30നു പൊതുയോഗവും ഞായറാഴ്‌ച രാവിലെ 9.30നു സംയുക്‌ത ആരാധനയും നടക്കും. കിങ്ങ്‌ടം ജനറേഷന്‍ മിനിസ്‌ട്രീസ്‌ (kingdom Generation Ministries) സ്‌ഥാപകനും അന്തര്‍ദ്ദേശീയ സുവിശേഷ പ്രഭാഷകനുമായ റവ. മൈക്കിള്‍ മാത്യു കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തും. പി.വൈ.പി.എ ഈസ്‌റ്റേണ്‍ റീജിയന്‍ ക്വയര്‍ ഗാനശുശ്രൂഷകള്‍ക്ക്‌ നേത്രുത്വം നല്‍കുമെന്ന്‌ പ്രസിഡന്റ്‌ പ്രിന്‍സണ്‍ ഏബ്രഹാം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.pypa.org, 914 439 4815

  • തോമസ് ചാക്കോ ന്യൂ യോര്‍ക്കില്‍ നിര്യാതനായി
    2013-03-20 07:21:30

    തോമസ് ചാക്കോ ന്യൂ യോര്‍ക്കില്‍ നിര്യാതനായി ന്യു യോര്‍ക്ക്: കുറിയന്നൂര്‍ തെക്കേല്‍ പരേതനായ തോമസ് ചാക്കോയുടെയും ചിന്നമ്മയുടെയും പുത്രന്‍ തോമസ് ചാക്കോ (രാജു-62) മാര്‍ച്ച് 15-നു നിര്യാതനായി. കാല്‍ നൂറ്റാണ്ടിലേറെ ബെഹറൈനില്‍ജോലി ചെയ്ത ശേഷം 2001-ല്‍ ആണു അമേരിക്കയില്‍ എത്തിയത്. എയര്‍ ടെക്‌നിക്ക്‌സ് എന്ന സ്ഥപനത്തില്‍ ഉദ്യോഗസ്ഥനായിരുന്നു. ബ്രെദറണ്‍ അസംബ്ലി അംഗമാണു ചെങ്ങന്നൂര്‍ കാര്‍ത്തികപ്പള്ളി പീടികയില്‍ സാറാമ്മ തോമസ് ആണു ഭാര്യ. പുത്രി എലിസബത്ത് (റിന്‍സി.) മറ്റൊരു പുത്രി റെമി നേരത്തെ നിര്യാതയായിരുന്നു. ജാമാതാവ്: മാധ്യമ പ്രവര്‍ത്തകനായ ഉമ്മന്‍ ചാക്കോ (സോജി-സോജിമീഡിയ) അഹന, അലന എന്നിവര്‍ പൗത്രികളാണു. സഹോദരര്‍; അന്നമ്മ ജേക്കബ്, കുഞ്ഞൂഞ്ഞമ്മ മാത്യു, റോസമ്മ തോമസ്, എത്സി ജോസഫ്, ജെസി വര്‍ഗീസ്, ടി.സി. തമ്പാന്‍ വ്യൂവിംഗ് പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍ (2175 ജെറിക്കോ ടേണ്‍പൈക്, ഗാര്‍ഡന്‍ സിറ്റി, ന്യു യോര്‍ക്ക്-11040) മാര്‍ച്ച് 17- ഞായറാഴ്ച 5 മുതല്‍ 9 വരെ. സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 8:30 നു പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍.തുടര്‍ന്നു ഓള്‍ സെയിന്റ്‌സ് സെമിറ്ററിയില്‍ സംസ്‌കാരം (855 മിഡില്‍ നെക്ക് റോഡ്, ഗ്രേറ്റ് നെക്ക്, ന്യു യോര്‍ക്ക്-11024) വിവരങ്ങള്‍ക്ക്: 516-232-7856

  • മരിയാന ട്രഞ്ചില്‍ ജീവന്റെ തുടിപ്പുകള്‍
    2013-03-20 05:33:08

    ലണ്ടന്‍: ലോകത്തെ ഏറ്റവും ആഴമേറിയ പ്രദേശമായ മരിയാന ട്രെഞ്ചില്‍ സൂക്ഷ്മ ജീവികള്‍ സജീവമാകുന്നു എന്നു പഠന റിപ്പോര്‍ട്ട്. പസഫിക് സമുദ്രത്തില്‍ പതിനൊന്നു കിലോമീറ്ററോളം ആഴത്തിലുള്ള ഇവിടത്തെ ജീവ സാന്നിധ്യത്തെക്കുറിച്ചു പഠിച്ചത് ശാസ്ത്രജ്ഞരുടെ അന്താരാഷ്ട്ര സംഘം. ഇവിടെയുള്ള നീരുറവ ജീവന്‍ നിലനില്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാകുന്നു എന്നാണ് ഇതുവരെ കരുതപ്പെട്ടിരുന്നത്. എന്നാല്‍, സ്ഥിരമായി മഞ്ഞുറയുന്ന തണുപ്പുള്ള ഇവിടെയും നിലനില്‍ക്കാന്‍ ശേഷിയുള്ള ഒരു സൂക്ഷ്മ ആവാസ വ്യവസ്ഥ വികസിച്ചു വരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. കൊടും തണുപ്പു കൂടാതെ, താങ്ങാനാവാത്ത മര്‍ദവും പ്രകാശത്തിന്റെ കിരണം പോലും കടന്നുവരാത്ത സമ്പൂര്‍ണ അന്ധകാരവുമാണിവിടെ. ഇത്തരത്തിലുള്ള മറ്റു പല സമുദ്രാന്തര്‍ ഭാഗങ്ങളിലും ജീവന്റെ സാന്നിധ്യമുണ്ടാകാമെന്നു കൂടിയാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്. 2010ല്‍ മരിയാന ട്രെഞ്ചില്‍നിന്ന് ചില സാമ്പിളുകള്‍ ശേഖരിക്കാന്‍ ശാസ്ത്രജ്ഞര്‍ അയച്ച ആളില്ലാ മുങ്ങിക്കപ്പലിനു സാധിച്ചിരുന്നു. ഇതിലെ ഓക്സിജന്‍ സാന്നിധ്യം കണക്കാക്കിയാണ് സൂക്ഷ്മ ജീവികള്‍ ഇവിടെയുണ്ടാകുമെന്ന നിഗമനത്തില്‍ അവര്‍ എത്തിയിരിക്കുന്നത്.

  • ഡോ. പി.ജി. വര്‍ഗീസ്‌ ഫിലാഡല്‍ഫിയയില്‍
    2013-03-20 07:22:31

    ഫിലാഡല്‍ഫിയ: സുപ്രസിദ്ധ സുവിശേഷകനും, ഇന്ത്യന്‍ ഇവാഞ്ചലിക്കല്‍ ടീമിന്റെ സ്ഥാപകനുമായ ഡോ. പി.ജി വര്‍ഗീസ്‌ (ഐ.ഇ.ടി ഡല്‍ഹി) ഫിലാഡല്‍ഫിയയുടെ സമീപ പ്രദേശമായ ഹണ്ടിംഗ്‌ടണ്‍വാലിയിലുള്ള ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ്‌ ചര്‍ച്ചില്‍ (21 Beachwood dr, PA 19006) മാര്‍ച്ച്‌ മാസം 25 മുതല്‍ 28 വരെ വചന പ്രഘോഷണം നടത്തുന്നതാണ്‌. 25-ന്‌ വൈകുന്നേരം 6.30-നും, 26 മുതല്‍ 28 വരെ രാവിലെ 10. 30 -നും ആരംഭിക്കും. സഭാ ഭേദമില്ലാതെ എല്ലാവരേയും ഈ യോഗത്തിലേക്ക്‌ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 215 680 3575, 215 498 6818, 215 265 3273 എന്നീ നമ്പരുകളിലും www.prconline.org എന്ന വെബ്‌സൈറ്റിലും ബന്ധപ്പെടാവുന്നതാണ്‌.

  • aZy]m\w : temI¯v {]Xn-hÀjw 25 e£w t]À ac-Ws¯ tXSn ¸nSn-¡p-¶p...!
    2011-02-14 13:58:30

    \yqtbmÀ¡v: aZy¯nsâ D]tbmKwaqew temI¯p {]XnhÀjw 25 e£w t]À acn¡p¶ps­¶p temImtcmKykwLS\bpsS dnt¸mÀ«v. aZy¯nsâ D]tbmKw ‘`oXnP\n¸n¡pwhn[w hÀ[n¡p¶psWvS¶pw Gjybnepw B{^n¡bnepw AXnsâ D]tbmKw hfsc¡qSpXemsW¶pw dnt¸mÀ«v ]dbp¶p. aZy¯ns\XntcbpÅ ap³IcpX \S]SnIÄ Xosc A]cym]vXamWv. aZy¯nsâ D]tbmK¯n\p 34 cmjvv{S§Ä \nb{´W§Ä GÀs¸Sp¯nbn«ps­¦nepw aäpcmjvv{S§Ä AXnt\mSv {InbmßIambn {]XnIcn¨n«nÃ. BtKmf icmicn D]t`mKt¯¡mÄ 70 iXam\¯ntesdbmWv Nne Gjy³ cmjvv{S§fn aZy¯nsâ D]tbmKsa¶p dnt¸mÀ«n Nq­n¡mWn¡p¶p.

  •  
    Home Know us Better News Matrimonial Contact Us Prayer Request  | Login
    © Copyright maranathavoice.com 2009 - 2010
    Site Designed By Akey Designs